ചെറുകഥ : മഞ്ഞുമാസ കുളിരിൽ മയക്കത്തിൽ
ഞാനും പ്രിയ സുഹൃത്ത് വർഗീസും ജോലി ലഭിച്ചതിനാൽ വളരെ കാലങ്ങൾക്ക് മുമ്പ് തമിഴ് നാട്ടിൽ ഒന്നിച്ചു താമസിക്കുകയായിരുന്നു. അക്കാലത്ത് ഒരു വെളുപ്പാൻ കാലത്ത് പാതി മയക്കത്തിൽ ഞാൻ ഒരു സ്വപ്നം കാണാൻ തുടങ്ങി. വർഗീസ് നല്ല ഉറക്കത്തിലായിരുന്നു. തണുപ്പ് കൂടുതൽ ഉള്ളതിനാൽ ഞാൻ പുതപ്പ് കൊണ്ട് തലയടക്കം മൂടിപ്പുതച്ചാണ് കിടന്നിരുന്നത്.
പെട്ടെന്ന് ആകാശത്ത് വല്ലാത്ത ഒരു പ്രകാശം കണ്ടു. ഭയന്നു കൊണ്ട് എന്താണ് ആ പ്രകാശം എന്ന് വീക്ഷിക്കുമ്പോൾ രണ്ട് വിചിത്രമായ മനുഷ്യനെ പോലെ എന്നാൽ...
പെട്ടെന്ന് ആകാശത്ത് വല്ലാത്ത ഒരു പ്രകാശം കണ്ടു. ഭയന്നു കൊണ്ട് എന്താണ് ആ പ്രകാശം എന്ന് വീക്ഷിക്കുമ്പോൾ രണ്ട് വിചിത്രമായ മനുഷ്യനെ പോലെ എന്നാൽ...