...

4 views

എന്റെ കാന്താരി കൂട്ടുകാരി...7
ആരാപ്പോ വന്നത് എന്ന് കരുതി നമ്മൾ ആഗത്തേക്ക് കയറിയപ്പോൾ
സോഫായിൽ ഇരിക്കുന്ന ആളെ കണ്ടു നമ്മളെ കാറ്റ് പോകറായിരന്നു.

വന്നത് വേറെ ആരും അല്ല നമ്മളെ കസിൻ ഫിദ ആണ്. നമ്മൾക് രണ്ട് കസിൻസ് ഉണ്ട് ഫിദ, ഹിബ. രണ്ടാളും
ദുബായിൽ സെറ്റിൽ ആയിരുന്ന്. വന്നിട്ട് കൊറേ വർഷങ്ങൾ ആയി, ഇപ്പോഴാ ഒന്ന് കാണുന്നത്.


നമ്മളെ കണ്ടപ്പോ തന്നെ പെണ്ണ്...