...

9 views

പാവ പെണ്ണ്
ഞാനൊരു തിരക്കുള്ള തെരുവിലേക്ക് നടക്കുകയായിരുന്നു ഒരുപാട് തിരക്കുള്ള കച്ചവടക്കാരുടെ ഒരു തെരുവ് അവിടെ പെട്ടെന്ന് ഞാനൊരു കടയുടെ പരസ്യ ബോർഡ് കണ്ടു. 40 വർഷം പഴക്കവും പാരമ്പര്യമുള്ള ഒരു പാവ കച്ചവടക്കാരന്റെ കട,കാണാൻ വളരെ നല്ല മനുഷ്യൻ നല്ല സ്വഭാവമാണ്.മറ്റു കച്ചവടക്കാർക്ക് ഇയാളെ അത്ര ഇഷ്ടമല്ല.ഇയാളുടെ കഠിനപ്രയത്നം ആണ് ഇയാളുടെ വിജയത്തിൻറെ കാരണം.
ഞാൻ പെട്ടെന്ന് ആ കടയുടെ അടുത്തേക്ക് പോയി അവിടെ കുറെ പാവകൾ ഉണ്ടായിരുന്നു എല്ലാം നല്ല ഭംഗിയുള്ള നല്ല വസ്തുക്കൾകൊണ്ട് ഉണ്ടാക്കിയ നല്ല പാവകൾ ആയിരുന്നു . എന്നാൽ എല്ലാ പാവകളുടെ വായ ഒരു തുണികൊണ്ട് കെട്ടി വെച്ചിരിക്കുന്നു ഒരു പാവയിൽ പോലും വായോ ചുണ്ടോയില്ല.അതിൽനിന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാവ ഞാൻ...