...

6 views

എന്ന്
ഇന്നലെ എന്തോപോലെ തലചുറ്റൽ പോലെ രണ്ടു ദിവസം ഇയർ ഫോൺ കുത്തി പാട്ടു കേൾക്കല്ലായിരുന്നു.......

അതുകൊണ്ട് മോൾ ആണ് മീൻ മുറിച്ചു ആക്കിയത്. അമ്മ കിടന്നോട്ടോ................. ഞാൻ പൊരിച്ചോളാം....... 7 മാസമാ അവളെ പ്രസവിച്ചത്. 1500 ഉണ്ടായിരുന്നില്ല. അമ്മ യുടെ ചൂട് കിട്ടിയാൽ തൂക്കം വയ്ക്കുമെന്ന് പറഞ്ഞു.....
എപ്പോഴും വരും അമ്മയുടെ ചൂട് വേണന്നും പറഞ്ഞു.....
കുറെ നേരം കിടന്നപ്പോൾ ശെരിയായി. മുട്ടതാടിന്റെ കനമേ ഉള്ളൂ അതുകൊണ്ടാവും........