നൊമ്പരം(ഭാഗം 6)
അവർ നേരിട്ട് ക്ലാസ്സിൽ കണ്ടുമുട്ടി,അവളെ നോക്കി അവൻ പറഞ്ഞു .ഞാൻ ചുമ്മാ പറഞ്ഞതാ പെണ്ണേ വിശോസികല്ലേ എന്നു.അവൾ അത് നിരസിച്ചു.വീണ്ടും ഒരു നാൾ അവൻ പ്രണയ അഭ്യർത്ഥന നടത്തി അവളോട്,പിന്നെയും അവളെ കളിപ്പിച്ചു..അവൾക്ക് നോവുന്നുണ്ടായിരുന്നു അവൻ അതു അറിഞ്ഞതും ഇല്ല.ഒരു നാൾ അവനോട് അവൾ പറഞ്ഞു ഇതു ശെരിയവില്ല, നമുക്ക് ഒന്നിക്കാൻ കഴിയില്ല പിരിയാൻ എന്നു.അങ്ങനെ അവർ അപരിചിതർ ആയ്യി മാറി.ഇടക്ക് അവൻ വരും എന്തേലും പറയും പോവും അവളെ നോവിക്കും.. അവൾക് സഹിക്കേറ്റതായപ്പോൾ അവനോട് പറഞ്ഞു..
തുടരുംവി
തുടരുംവി