...

5 views

ഓർമയിലെ ബാല്യകാലം
വർഷങ്ങൾ എത്ര കഴിഞ്ഞു.. എന്നാലും ഒരിക്കലും മറക്കാനാവാത്ത ഓർമയിൽ നിന്നും മായാത്തതാണ് എന്റെ ബാല്യകാലം. കൂട്ടുകാരുമൊത്തു കളിച്ചതും, സംഘം ചേർന്ന് കുസൃതികളൊപ്പിച്ചതും, വേനൽ അവധികളിലെ മാമ്പഴം പെറുക്കലും, ആറ്റിൽ പോയുള്ള നീരാട്ടും, കൂട്ടുകാരുമൊത്തുള്ള ഓരോ നിമിഷങ്ങളും, ഇണക്കങ്ങളും പിണക്കങ്ങളും അങ്ങനെ എല്ലാം.. എല്ലാം ഇന്നൊരോർമ്മ മാത്രം… ആ നാളുകൾ എത്ര സുന്ദരമായിരുന്നു.. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലമാണ് ബാല്യം. ബാല്യത്തിലെ ഓരോ നിമിഷങ്ങളും എത്ര മനോഹരമാണ്. അന്നൊരുപാട് പേടിച്ച സംഭവങ്ങൾ എല്ലാം...