...

3 views

എന്നും🌷 നിന്നൊപ്പം.💞
(ഇതൊരു കഥയാണ് ..... പക്ഷേ Length കൂടിയതു കാരണം തുടർക്കഥയാക്കിയതാണ് ..... So 2 പാർട്ടേ ഉള്ളൂ .....)


*******************************
Interval time..... collage cantinn
************************************


'ഡീ ...... മധു .....നീ അറിഞ്ഞോ ......പ്രസന്ന ടീച്ചറിനു പകരം പുതിയ സാറു വന്നിട്ടുണ്ടെടീ........'😐😐



' നീ എങ്ങനെയാ അറിഞ്ഞേ അച്ചു പുതിയ സാറ് വന്നിട്ടുണ്ടെന്ന് ......'🙄🙄


' .... അത് രാവിലെ ഒരബദ്ധം ......'😤😤



' ഇന്നും അബദ്ധമോ .....😒😒മ്..... പറ .....'


(എന്നും അച്ചുവിന് അബദ്ധം പറ്റും....അതാ മധുമിത ഭാവ വ്യത്യാസം ഇല്ലാതെ ചോദിച്ചത്. )

'അത് ...... അത്രാവിലെ ഞാൻ collage ൽ വന്നപ്പോ ഒരു പയ്യനെ കണ്ടു .....,'



' പയ്യനോ ........'




'ഓ ..... ഒരു പയ്യൻ .....അവൻ എന്നോട് computer science ന്റെ staff room എവിടെയെന്നു ചോദിച്ചു. നമ്മുടെ class staff room ന്റെ അടുത്താണെന്നു പറഞ്ഞപ്പോ അവൻ എന്റെ കൂടെ വന്നു. പിന്നെ .... അവന്റെ പേര് കൃഷ്ണാനന്ദ് എന്നു പറഞ്ഞു , hostel ലാ താമസമെന്നും പറഞ്ഞു.......'



'ങാ..... എന്നിട്ട്....'🤨🤨



' എന്നിട്ടോ ...... അവൻ Staff room എത്തിയപ്പോഴാ പറയണേ .....പ്രസന്ന ടീച്ചറിനു പകരം വന്ന guest lecturer ആണെന്ന് .....'😐😐



'എന്തേന്ന്...... guest lecturer ആണെന്നാ .......................😲😲😲😲


നീ സംസാരിച്ചത് സാറിനോടാ .....എന്റെ ദൈവമേ ഇനിയെന്താവോ എന്തോ .....'😟😟



'അച്ചു..... 2nd period പ്രസന്ന ടീച്ചറിന്റെ ആണേടീ...... അപ്പോ പുതിയ സാറ് .... ഡീ ബെല്ലടിച്ചു ...... വാ തിന്നതു മതി .... വാ മതി ......'


'ഓ.... കൈ കഴുകട്ടേ......'


അവർ വെപ്രാളപ്പെട്ട് ക്ലാസ്സിലേക്ക് ഓടി ....🏃‍♀️🏃‍♀️🏃‍♀️


++++++++++++++++++++++++++



Good morning sir...



Good morning, ഇത് Third year Bsc.computer science അല്ലേ ......


'അതെ സാർ ......'


'Ok...... I am Krishnananad, നിങ്ങളുടെ പുതിയ lecturer ആണ്. പ്രസന്ന ടീച്ചറിനു പകരം വന്നതാണ് ..... System Software ആണ് ഞാൻ എടുക്കുന്ന Subject ..... ഇന്ന് ഞാൻ പഠിപ്പിക്കുന്നില്ല ...... നമുക്കൊന്ന് പരിചയപ്പെടാം ....... So introduce yourself..... ദാ... ഇവിടെ നിന്ന് തുടങ്ങാം ..... You.....

..............................

ക്ലാസ്സിനു പുറത്ത് അച്ചുവും മധുവും വന്നു .........

Sir...... May .... Coming .....sir.......🥺🥺


Yes..... ആരാ ഈ ക്ലാസ്സിലേ Students ആണോ 🤔🤔


അതെ Sir -( അച്ചു)



ഓ താനോ .... അർച്ചന വേണുഗോപാൽ ..right .......😁😁😁



Yes Sir.....

(മറന്നില്ലല്ലേ?? ..... (ആത്മ)


എങ്ങനെ മറക്കാനാ ഡോ ഞാൻ first പരിചയപ്പെട്ട കുട്ടിയല്ലേ ...... Come in ......


😬😬😬😬😬 (അച്ചു )


താൻ .....തന്റെ പേര് ..... Introduced yourself....... കൃഷ്ണാനന്ദ് മധുവിനോട് പറഞ്ഞു .


'My name is Madhu Mitha.... പിന്നെ .......:.;'


വീട്ടിൽ ആരൊക്കെയുണ്ട് ??


അച്ഛൻ , അമ്മ ... പിന്നെ ഞാനും ....🙂🙂


ok go to seet.. .


മധു സീറ്റിൽ വന്നിരുന്നു........


'Self introduction ഒക്കെ കഴിഞ്ഞല്ലോ ...... എങ്കിൽ ഞാൻ കുറച്ചു ചോദ്യം ചോദിക്കാം..... മ്മ്...........

'നീ പേടിക്കേണ്ട നമ്മളെയൊന്നും ആരും വിളിക്കില്ല .....'(അച്ചു )

ok what you mean by System Software....... Roll number 7 ...... 7 ആരാ ..... ;


മധു ഞാൻ പെട്ടു ...... എന്നെ പൊക്കി .......( അച്ചു )🤐🤐

മധു പൊട്ടിച്ചിരിച്ചു .......😆😆😆


'എന്താ ..... ആരാ ചിരിച്ചേ ......എന്താ കാര്യം ....... ഉറക്കെ പറഞ്ഞാൽ എനിക്കും ചിരിക്കാമായിരുന്നു; - ........


മധു ... നീയും പെട്ടു ..... (അച്ചു )

You sit, and you stand കൃഷ്ണാനന്ദ് അച്ചുവിനോട് ഇരിക്കാൻ പറഞ്ഞിട്ട് മധുവിനോട് എണിക്കാൻ പറഞ്ഞു.......



'സാറ് അത് പിന്നെ ....... അത് .


'Hey gyal you have a
perfect body wid a perfect smile ,
perfect body wid a perfect smile ,
perfect body wid a perfect smile...
You deaf....'

(പേടിക്കേണ്ട മധുവിന്റെ ഫോണിന്റെ ringtone ആണിത് .)

ക്ലാസ്സിലെ മറ്റു കുട്ടികൾ ചിരിക്കാൻ തുടങ്ങി ....😆😆😆


Silence .....'ആരുടെ ഫോണാ ring ചെയ്യുന്നേ.......'😠😠 - ആനന്ദ് ചോദിച്ചു.


മധു നീ പിന്നെയും പെട്ടു .....😟😟 (അച്ചു )


'സാറ് എന്റെ Phone ആ ring ചെയ്തേ .......🥺🥺🥺 (മധു)



You get out from my class.....😠😠



Sir......🥺🥺



I say get out......😠😠



മധു Phone ഉം ബുക്കുമെടുത്ത് കൊണ്ട് ക്ലാസ്സിനു പുറത്തുപോയി ...



ആരാ ഈ നേരത്ത് Phone വിളിച്ചത് .....😠😠


മധു ദേഷ്യത്തോടെ Phone ന്റെ display ഓൺ ചെയ്തു.



അമ്മായി .....😳😳..........
ഓ..... എന്റെയീശ്വരാ എന്തു പണിയാണാവോ കിട്ടാൻ പോകുന്നത്.....🤔🤔




അവൾ അമ്മായിയെ തിരിച്ചു വിളിച്ചു.

മധുവിന്റെ മുഖം മെല്ലേ വാടി....😞😞



*********************

'മധു ..........sorry daa ....... really sorry ഞാൻ കാരണം നിനക്ക് ......'



'അതൊന്നും സാരമില്ല .......'


'പിന്നെ നിന്റെ മുഖമെന്താ വാടിയിരിക്കുന്നത് ......🤔🤔'



'അത്..... അത് അമ്മായി വിളിച്ചിരുന്നു.'


'ഓ , അവര് വീണ്ടും വിളിച്ചിരുന്നോ ?😒😒.... അത് വിട്ടു കള ...... നീ വാ ക്ലാസ്സിലു പോകാം ......'



*******************************


'മധു , നിന്നോട് ഞാൻ ഒരു propose നെ പറ്റി ...... അത് വീട്ടുക്കാര് അങ്ങ് ഉറപ്പിച്ചു ...... ഈ മാസം27 നാ engagement .....'



'എന്തേന്ന് engagement ഓ.... ഈ മാസം 27 നോ......😲😲'


'മ്......എന്താ .......🙄🙄


' എന്നാലും എന്നോട് ..... ഒരു വാക്ക് പറഞ്ഞില്ല ......😟😟


😁😁😁😁..... എടീ പൊട്ടി! ഇന്നലെ രാത്രിയാ ഞാൻ അറിഞ്ഞത് ....പിന്നെയാ ............. നിന്നോട് ഇപ്പം പറഞ്ഞേ .........



'അയ്യോ !😮😮😮......


'എന്താടീ......🙄🙄


'അടുത്തത് ആനന്ദ് സാറിന്റെ ക്ലാസ്സാ ........🙁🙁



(ബെല്ലടിച്ചു ...... ആനന്ദ് ക്ലാസിലേക്ക് വന്നു ..... )


Good Morning Sir......


Good morning ...... Sit ... sit.....🙂🙂


'മധു ഇന്നും പണി കിട്ടുമെന്ന തോന്നുന്നത് ..... 😔😔😔


ആനന്ദ് പഠിപ്പിച്ചു തുടങ്ങി ....



'Hey girl you have a
perfect body wid perfect smile
perfect body wid perfect smile
perfect body wid perfect smile
You deaf..............'


എല്ലാവരും മധുവിനെ നോക്കി ......🧐🧐 അവൾ പെട്ടെന്ന് ഫോണെടുത്ത് നോക്കി. display off ആയിരുന്നു.


'എന്റെ ഫോൺ അല്ല അച്ചു ......പിന്നെ ആരുടെ ഫോണായിരിക്കും .......🤔🤔🤔


പെട്ടെന്ന് ആനന്ദ് ഫോണുമെടുത്ത് Class നു പുറത്തേയ്ക്കിറങ്ങി ........


അച്ചുവും മധുവും പരസ്പരം നോക്കി ചിരിച്ചു.🤭🤭🤭🤭🤭


*********************************

'അച്ചു നീ സാരിയുടുത്തപ്പോൾ ആകെ മാറിയിരിക്കുന്നു....... സൂപ്പറായിട്ടുണ്ട് ...... ഈ കളറും നിനക്ക് നന്നായി ചേരുന്നുണ്ട്.......'

ചുവന്ന സാരി അതിൽ ഗോൾഡൻ ഷെയ്ഡ് അതായിരുന്നു അവളുടെ വേഷം ..... മുല്ല പൂവും ചെറിയ ആഭരണം കൂടി അണിഞ്ഞപ്പോ അവൾ കൂടുതൽ ഭംഗിയുള്ളവളായി ......


'ഓ, മാഡം ഇപ്പോ നീന്നെ കണ്ടാൽ അവൻ എന്നെ വേണ്ടയെന്നു പറയുവോ എന്ന എന്റെ പേടി ......'


' പോടീ, നിന്റെ ഒരു തമാശ ......'


'അച്ചു ഇതുവരെ റെഡിയായില്ലേ ....... ചെറുക്കനും കൂട്ടരും വന്നു ..... അച്ചുവിന്റെ അമ്മ അകത്തേയ്ക്കു വന്നു .......


'അച്ചു പയ്യൻ സൂപ്പറാ .......നിനക്ക് നന്നായി ചേരും ...🥰🥰🥰 ( മധു).



'മധു , ആനന്ദ് സാർ'

'നീ സാറിനെ വിളിച്ചിരുന്നോ ....???'


'ഇല്ല ....'

'പിന്നെ ....... വിളിക്കാതെ ആരെങ്കിലും വരുമോ ..... ഒന്നു പോടീ ..... '

പെട്ടെന്ന് മധുവിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി ........

.' അച്ചു അമ്മായിയാ ഞാനിതാ വരുന്നു......'


മധു call attend ചെയ്യാൻ പുറത്തേയ്ക്ക് പോയി ...... തിരിച്ചു വന്നപ്പോൾ engagement കഴിഞ്ഞിരുന്നു....... അച്ചു ഭാവി വരൻ കാർത്തിക്കിനൊപ്പം സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്നു......


'അച്ചു ....ഞാനിറങ്ങുകയാ ......;


'ഇത്ര പെട്ടെന്നോ;.... കുറച്ചു കഴിഞ്ഞിട്ടു പോകാം ..... Plzz Uncle നെ ഞാൻ വിളിക്കാം ........ Plzz.......

'മ്.......'


ഏട്ടാ ഇതു മധുമിത My best friend......🥰🥰


'Hai..... I am Karthik , അച്ചു മധുവിനെ പറ്റി പറഞ്ഞിട്ടുണ്ട് .......'


😁😁😁 (മധു)



'Ok guyes this is my best best friend Krishna.....🥰🥰🥰🥰'

കാർത്തിക്ക് കൃഷ്ണാനന്ദിനെ പരിചയപെടുത്തി കൊടുത്തു .......


Hai Sir🙂🙂......


സാറോ ......🤔🤔🤔 എങ്ങനെ


ഡാ , ഞാൻ ഇവരുടെ കോളജിലാ work ചെയ്യുന്നേ......


സത്യം😉😉 അതു കൊള്ളാം .....😇😇.....



'അച്ചു ഇനി താമസിച്ചാൽ ശരിയാവില്ല .......... എങ്കിൽ ശരി .....ഞാൻ പോവണേ ......'


ചെറിയ കാറ്റു വീശി ...... മധു മുടി ഒതുക്കി കൊണ്ട് അച്ചുവിന് Tata കൊടുത്തു......

'click........'
( മധുവിന്റെ Photo എടുത്ത ശബ്ദമാണ്. )

**************************************


'മധു , നീ ആനന്ദ് സാറിന്റെ Note complete ചെയ്തോ......


' ചെയ്തു ..... നീയോ.......'


' ഓ .....ചെയ്തു ..... നമ്മളോടാ കളി.......😏😏


ആനന്ദ് Note നോക്കുകയായിരുന്നു ........


" രാത്രികളുടെ യാമത്തിൽ നീ എന്നരികിലേക്കെത്തി ......
അശ്രുവായ് എന്നിൽ നിന്നും ഉതിർന്ന് ........
കുളിരായ് എന്നിലേക്ക് എന്നും
പടർന്ന് ..........
ഒരു കനവായ് , നിനവായ് എന്നെ
നീ ഞാനാക്കുന്നു ......."

Notebook ൽ ഇങ്ങനെ കണ്ട് ആനന്ദ് Front paper എടുത്തു നോക്കി ......

Madhumitha
3rdBsc Computer science
31.

'മധുമിത ......'😃😃

ആനന്ദിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു ....

'മായ ടീച്ചർ third year BSc. Computer Science ൽ Free period അല്ലേ ...... ആ class ലെ മധുമിതയോട് ഇങ്ങോട്ട് വരാൻ പറയുമോ ?'

'ഓ..... പറയാം സാർ .......'

അൽപ്പസമയത്തിനുള്ളിൽ മധു staff room ലോട്ട് വന്നു .........

'സാർ , May come in...'😕😕

'Yes, Come in .....🙂🙂
'താൻ നന്നായി കവിത എഴുതുമല്ലോ ?

😲😲😬😬

' ഓ..... ഞാനെങ്ങനെ അറിഞ്ഞു എന്നാകും ........'
ആനന്ദ് notebook എടുത്തു കാണിച്ചു ...

'താൻ എന്താ Literary field choose ചെയ്യാതെ ?


'Sir, എനിക്ക് computer Science-ൽ Higher studies ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ചെയ്യണമെന്നുണ്ട് .......
degree കഴിഞ്ഞ് മുംബൈ യൂണിവേഴ്സിറ്റിയിൽ ഒരു exam ഉണ്ട് . അതു Pass ആയാൽ direct Landon University യിൽ admission കിട്ടും ...... 1 year എവിടെയെങ്കിലും Lecturer ആയിട്ടുണ്ടെങ്കിൽഅത് കുറച്ചു കൂടി നല്ലതാ...........'


ആനന്ദ് വാപൊളിച്ചിരുന്നു .......
എത്ര നല്ല പ്ലാനുള്ള കുട്ടിയാ :( ആത്മ )
'Same എന്റെ ലക്ഷ്യവും ഇതു തന്നെയാ അതാ guest Lecturer ഇവിടെ ജോലിക്കു ചേർന്നത് ........' -ആനന്ദ്


പക്ഷേ ...... പക്ഷേ ഇതെല്ലാം എന്റെ സ്വപ്നമാണ് സാർ ......
ഒന്നും നടക്കില്ല



അതെന്താ ??😧😧



സാർ അത് .....അത് എന്റെ സ്വപ്നമാണ് ...... മറ്റുള്ളവർ accept ചെയ്യണമെന്നില്ല .........😤😤



അവൾ കൂടുതലൊന്നും പറയില്ലയെന്ന് ആനന്ദിനു മനസ്സിലായി ..........


'ok, താൻ പോയ്ക്കോ........... അതേ അർച്ചനയോട് വരാൻ പറയെ......


ആനന്ദ് മധുവിന്റെ കൈയിൽ book കൊടുത്തു കൊണ്ട് പറഞ്ഞു ........


'M...... മ് ......ok Sir......'


ആനന്ദ് മധു പോകുന്നതു നോക്കിയിരുന്നു.


'സാർ ,......😁😁

' അർച്ചന .....Yes come in .....'

'Archana .....I need your help.....'


'എന്താ സാർ'

'I need more info about Madhumitha....Can you help me....'

എന്താ സാർ, എന്താ കാര്യം ......


'അവൾ , നല്ല പഠിക്കാൻ കഴിവുളള നല്ല പ്ലാനുള്ള കുട്ടിയാ... but She had some problem...... അത് എന്താ എന്ന് അവൾ പറയുന്നില്ല ...... തനിക്കറിയാമോ അതിനെ പറ്റി ??'



'ആനന്ദ് സാറെ ഒന്നു ഇങ്ങോട്ടു വന്നേ ? സാറിനു ഈ gift മതിയോ ??


രവി സാർ ആനന്ദിനെ വിളിച്ചു .......


I think ചേട്ടത്തിയ്ക്ക് ഇത് ഇഷ്ടപ്പെടും ... അവരുടെ Wedding Anniversery ക്കു വേണ്ടിയാ....🥰🥰

ഇന്ന് സാർ നാട്ടിൽ പോവാ ??


മ്..... ഇനി തിങ്കളാഴ്ച വരും ...... രണ്ടു ദിവസം വീട്ടിൽ നിൽക്കുമ്പോഴുള്ള സുഖമുണ്ടല്ലോ .... ഓ ഒന്നു വേറെ തന്നയാ ....


ആനന്ദ് രവിയോട് സംസാരിച്ചു കൊണ്ടു നിൽക്കുവേ.... ആനന്ദിന്റെ ഫോണിൽ message വന്നു ..... Phone ന്റെ display തെളിഞ്ഞു ......... Wallpaper കണ്ട് അച്ചു കണ്ണും തള്ളി നിന്നു ......😲😲😲


'അർച്ചന , ഞാൻ പറഞ്ഞ കാര്യം ......'

'സാർ ചെറ്റുപ്പം മുതലേ അവളെ എനിക്കറിയാം ...... അവളുടെ വീട്ടുകാർ അത്ര strict ഒന്നുമല്ല ....... പക്ഷേ അവളുടെ ചേച്ചി ചെയ്ത കാര്യത്തോടെ അവളുടെ വീട്ടുക്കാർ strict ആയി .......


'ചേച്ചിയോ ....പക്ഷേ ....... അവൾ ചേച്ചിടെ കാര്യം പറഞ്ഞില്ലല്ലോ ??



'സാർ , അവളുടെ ചേച്ചി 5 വർഷം മുൻപ് ഒരാളാടൊപ്പം പോയി' ........




(തുടരും .....)

© Anchu S Chandran