...

7 views

ഇന്നലകൾ
ചിന്തകൾക്കുമീതെ പറന്നുയരാനാവാതെയെൻ മനസ്സും, തളർന്നു കൊണ്ടിരിക്കുന്ന ശരീരവും....
തകരുന്നു ഓരോ നിമിഷവും ഞാൻ.
യാത്ര ചെയ്യണമെനിക്ക്
ആരോടുമുള്ള ദേഷ്യമല്ല ഈ യാത്ര.
യാത്രയിലുടനീളവും അവസാനവും ജീവിതമെന്ന ആത്മാവിൽ നിന്നുമുള്ള രക്ഷപ്പെടൽ മാത്രം.ജീവിതത്മാവിൽ നിന്നുമുള്ള ഒളിച്ചോട്ടം മാത്രം...
എല്ലാ ആത്മഹത്യയ്ക്കു പിന്നിലും ജീവിക്കാൻ ഒരുപാട് ആശിച്ചവരുടെ, ആർക്കും അറിയാത്ത ഒരു കഥ ഉണ്ടാവുമെ ന്ന് പറഞ്ഞത് ശരിയാണെന്ന് എനിക്കും ഇപ്പോൾ തോന്നുന്നു,തോന്നി...