ഒരു വെനീഷ്യൻ പ്രണയഗാഥ !!
വാർദ്ധക്യം കയ്യൊപ്പു ചാർത്തിയ നിന്റെ ശരീരത്തിൽ,കാലം ആയുസിന്റെ കണക്കുകൾ അവസാനിപ്പിക്കുവാൻ പോകുന്നു കാമുകാ. ചരിത്രം രചിക്കപെടാൻ പോകുന്ന നിമിഷങ്ങൾ ആണിത്.
ഭാവി തലമുറ, അവിശ്വസനീയമായ ഈ ജീവിതം എങ്ങിനെ ആവും വിലയിരുത്തുക? "ഗിയക്കാമോ കാസനോവ എന്ന ഞാൻ,ഇതാ സ്വമേധയാ എന്റെ പ്രണയ കാലങ്ങളിൽ നിന്നും,വിട വാങ്ങുന്നു", എന്നാണോ നിന്റെ ചുളിവുകൾ വീണ ഈ മുഖത്ത് തെളിയുന്ന വെട്ടം കുറഞ്ഞ പുഞ്ചിരി. ഞാൻ ആരാണെന്നു നിനക്ക് തിരിച്ചറിയാൻ കഴിയും എന്ന് എനിക്ക് ഉറപ്പില്ല. ഓർമകളുടെ മിന്നലാ ട്ടങ്ങളിൽ ഈ മുഖം ,ലോകം വാഴ്ത്തി പാടിയ നിന്റെ, ഒരുപാടു ചുംബനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഒരേ ഒരു ദിവസം മനുഷ്യ..ഒരേ ഒരു ദിവസം. വെനീസിന്റെ കുളിരിൽ , ഒരു സഞ്ചാരി ആയി എത്തിയ ഞാൻ ,അവിടെ ആദ്യമായി കണ്ടുമുട്ടിയ നിങ്ങളെ, ഇപ്പോളും ഓർക്കുന്നു. "തനിച്ചാണോ" എന്ന ചോദ്യവും .ആണെന്ന് പറഞ്ഞപ്പോൾ "എവിടെ ആണ് പോകേണ്ടത്" എന്ന മറ്റൊരു ചോദ്യവും. അന്ന് ഞാൻ ഉറങ്ങിയത് നിങ്ങളുടെ അന്തപുരത്തിൽ ആണ്. എങ്ങിനെ എന്നറിയില്ല. ഒരു രാത്രിക്ക് ഒരു...