കാഴ്ചപ്പാട്
നമ്മളൊക്കെ പലപ്പോഴും മറ്റുള്ളവരെ കുറിച്ചു ഭയങ്കര ഉൽക്കണ്ട ഉള്ളവരായിരിക്കും.നമ്മൾക്കെന്തു സംഭവിക്കുന്നു എന്നതിനേക്കാളും മറ്റുള്ളവർക്കെന്തുണ്ടാകും എന്ന് നമ്മളിൽ പലരും ചിന്തിക്കും.മറ്റുള്ളവർക്ക് നല്ലത് ന്തേലും ഉണ്ടായാൽ അന്നത്തെ ദിവസം ഉറക്കമില്ലതെ നേരം വെളുപ്പിക്കുന്ന ചിലരുണ്ട്.എന്നാൽ മറ്റു ചിലർ അങ്ങനെ അല്ലാട്ടോ സ്വന്തം കാര്യം നോക്കി പോകുന്നവരുമുണ്ട്.ഒരു രോഗം വരുമ്പോഴും സങ്കടം വരുമ്പോഴും സന്ദോഷം വരുമ്പോഴും ഒക്കെ ഉപദേശിക്കാനും ശ്വാസിക്കാനും മറ്റുള്ളവർ ശ്രെമിക്കും എന്നാൽ അവരിൽ പലർക്കും സ്വന്തം കാര്യത്തിൽ അത് പ്രവർത്തികമാക്കാൻ കഴിയാത്തത് എന്തു കൊണ്ടാണ്.മറ്റുള്ളവർക്കൊരു വീഴ്ച വരുമ്പോൾ...