ഭാഗീരഥി
കാറ്റിൽ അവളുടെ നെറ്റിയിലേക്കും കണ്ണുകളിലേക്കും പാറിവീണ മുടിയൊതിക്കിക്കൊണ്ട് അവൻ ചോദിച്ചു.'' ഞാൻ നിന്നെ സ്നേഹിക്കുന്നു.എപ്പോഴും ഞാൻ നിന്റെ കൂടെ ഉണ്ടാകും.എല്ലാം മറക്കാനും പൊറുക്കാനും കഴിയാത്ത മനുഷ്യരില്ല.''അവളുടെ കണ്ണുകളിൽ നിന്ന് ക്ഷമാപണം എന്നോണം കണ്ണീരൊഴുകി.നിസ്സഹായതയോടെ അവനെ...