മലമുഴക്കി വേഴാമ്പൽ
ഭാഗം 5
മലമുഴക്കി വേഴാമ്പൽ
...........................................
സ്കൂൾ അടയ്ക്കുമ്പോൾ ഉണ്ണിക്കുട്ടൻ ഇടുക്കിയിലുള്ള അമ്മാവന്റെ വീട്ടിൽ പോകാറുണ്ട്. അവിടുത്തെ മഞ്ഞും കുളിരും മരങ്ങളും പക്ഷികളും ഉണ്ണിക്ക് വലിയ ഇഷ്ടമാണ്.
ഒരു ദിവസം അമ്മാവന്റെ തോട്ടത്തിലൂടെ ചിത്രശലഭങ്ങളെ നോക്കി നടക്കുമ്പോൾ, ആകാശത്തിൽ ഒരിരമ്പൽ കേട്ടു. ഹെലികോപ്റ്റർ വരുന്നപോലെ, കുന്നുകളിൽ തട്ടി പ്രതിധ്വനിക്കുന്ന ഒരു ചിറകടി ശബ്ദം. മുകളിലേക്കു നോക്കിയപ്പോഴാണ് വലിയ രണ്ടു നിറമുള്ള പക്ഷികൾ പറന്നു വരുന്നത് കണ്ടത്. അടുത്തുള്ള അത്തിമരത്തിൽ വന്നിരുന്ന് അവർ അത്തിപ്പഴം കൊത്തിവിഴുങ്ങാൻ തുടങ്ങി....