lahari
സന്ദേശം.❤ലഹരി ആണ് ജീവിതം.,കഥ തുടങ്ങട്ടെ.തന്റെ ആത്മാർത്ഥ മായ പ്രണയം നഷ്ഷ്ട പെട്ട പെൺകുട്ടി അവളുടെ പേര് എന്താ എപ്പോ പറയാൻ... അച്ചു അതാണ്. അവൾ ഡിഗ്രി കഴിഞ്ഞ് കമ്പ്യൂട്ടർ കാഫെ യിൽ പഠിക്കാൻ കയറി. വീട്ടിൽ സാമ്പത്തികം ഇല്ല്ല. അങ്ങനെ പരിചയപ്പെട്ട യുവവുമായി പ്രണയത്തിൽ ആയി. അവൻ ഒന്നും മിണ്ടിയിരുന്നില്ല. അവസാനം അവൾ ചോദിച്ചു "തനിക്കു എന്നെ ഇഷ്ടം ആന്നോ എന്ന്... പറയാം എന്ന് അവനും.4മാസം കഴിഞ്ഞു വന്ന് പറഞ്ഞു. എനിക്ക് മുൻപ് ഒരു പ്രണയം ഉണ്ടയിരുന്നു എന്ന്. സോറി എന്ന്.... അദ്ധെല്ലാം ആലോചിച്ചു അച്ചു മറ്റൊരു ജോലിക്ക് പ്രേവേശിച്ചു.. പെട്ടെന്ന് ഒരു പയ്യൻ ഓടി വന്ന് പറഞ്ഞു തന്നോട് ആരാ എന്റ സീറ്റിൽ ഇരിക്കൻ പറഞ്ഞദ്. എന്നു... അയ്യോ.. സോറി ഡാ ഞാൻ പറയാൻ മറന്നു പുതിയ ഒരു സ്റ്റാഫ് ആണ്... അക്കു എന്നാണ് അവന്റ പേര്...അങ്ങനെ ദിവസം കഴിഞ്ഞു പോയി പെട്ടന്ന് ഒരു ദിവസം അവിടെ എല്ലാവരും മറ്റ് ഒരു സ്ഥലത്ത് പോയി. അന്ന് കഴിക്കാൻ ഉള്ള ഫുഡ് ഉണ്ടായിരുന്നില്ല്ല.. അവൾ ഒന്നും ചെയ്‌തില്ല.. അക്കു പോയി ഫുഡ് ഹോട്ടലിൽ നിന്ന് വാങ്ങി നൽകി. അവൾ കഴിച്ചു... അവൻ അവളെശ്രെദ്ധിക്കുനുണ്ടായിരുന്നു. കണ്ണാടിയിൽ കൂടി അവൾ അറിഞ്ഞില്ല... പിന്നീട് ഒരു ദിവസം അവൻ പ്രൊപോസൽ ചെയ്തു അവളെ "നീ ആലോചിച്ചു പറഞ്ഞാൽ മതി.യെസ് എന്നു . എനിക്ക് തന്നെ ഇഷ്ടം ആണ് എന്ന്.. ഹോ ശല്യം...അവൾ മനസ്സിൽ ആലോചിച്ചു... താല്പര്യമില്ല എന്ന് പറഞ്ഞു... അങ്ങനെ അവൾ തീരുമാനിച്ചു എന്നിട്ട് വീട്ടിൽ പോകാം എന്നു... അങ്ങനെ ഇരിക്കെ പെട്ടെന്ന് ഒരു ദിവസം അവിടെ ഉള്ളവർ മറ്റൊരു സ്ഥലത്ത് പോയി.. അവിടെ ഉള്ള സ്റ്റാഫ് തീരുമാനിച്ചു... ടൂർ പോകാം എന്ന്.. അവസാന ദിവസം ആകാറായി എന്നാൽ പോയി നോകാം..തിപ്രായർ പോകുന്നു ഇടക്ക് വെച്ച് ബസ്സിൽ അവനുംകയറി...അവൻ അവൾ അവന്റ കണ്ണുകളിൽ ഇതുവരെ നോക്കി ഇല്ല്ല.. യാത്രയിൽ അവർ രണ്ടു പേരും ഒന്നുച്ചു നടന്നു അവൻ ചോദിച്ചു 'ഞാൻ പറഞ്ഞദ് ആലോചിച്ചോ,"മം... എന്താ മറുപടി യെസ് or നോ..."നോ എന്നു പറഞ്ഞു കാരണം... ലഹരി... കുടിക്കും വലിക്കും..പിന്നെ കഞ്ചാവ്.. ഞൻ കേട്ടതാണ്... അവൻ പറഞ്ഞു ഇല്ലാടി കഞ്ചാവ് ഒന്നും ഇല്ല.. 😭അവൻ വേഷമിച്ചു..നടന്നു തിരിച്ചു വരുന്ന വഴിക്കു ബസ്സിൽ അവർ ഒന്നിച്ചു കയറി.. പെട്ടെന്ന് അവൾ അവന്റെ കണ്ണുകളിൽ നോക്കി ♥️🤭പിന്നീട് ആലോചിച്ചു ഇയാളെ ഒറ്റക്ക് ആകേണ്ട.... താൻ കാരണം വേഷമിക്കണ്ട എന്നു... ആ കണ്ണുകൾ എന്തോ എന്നെ തന്നെ തേടുന്നതായി തോന്നി അവൾക്.. പിറ്റേന്ന് സൺഡേ ആയപ്പോൾ സാർ വന്ന് ചോദിച്ചു നീയും അക്കുവും തമ്മിൽ എന്താണ് എന്നു... ഒന്നും ഇല്ല എന്നു അവൾ പറഞ്ഞു.. പിന്നീട് ഫോണിൽ വിളിച്ചു..അപ്പോൾ അവൾ തന്റെ ഇഷ്ടം പറഞ്ഞു.. അവിടെ പ്രണയം വളർന്നു... പെട്ടെന്ന് ഒരു ദിവസം സാർ വീണ്ടും വന്ന് ചോദിച്ചു... അദ്ദേ ചോദ്യം അവൾ ലീവ്നെ എഴുതി കൊടുത്തു... പോയി ഹോസ്റ്റലിൽ..പിന്നെ വീട്ടിൽ പോക്കൻ തുടങ്ങി അപ്പോൾ സാർ ചോദിച്ചു ആ ചോദ്യം അവൾ യെസ് എന്നു പറഞ്ഞു...ഒന്നും ആലോചിച്ചില്ല അവർകൂടെ വീട്ടിൽ വരാൻ റെഡി ആയി.. അവൾ പ്രേതിഷിച്ചില്ല... അങ്ങനെ വീട് എത്തി.. അവളുടെ അമ്മ അവിടെ ഉണ്ടായിരുന്നു.. അവൾ ഒരു പയ്യന്നുമായി അടുപ്പത്തിലാണ്... അതുകൊണ്ടു അവളെ പിരിച്ചു വിടുന്നു... എന്നിട്ട് പറഞ്ഞു മകളെ സൂക്ഷിക്കണം.. എന്നു...
© All Rights Reserved
© All Rights Reserved