മാലിനിയുടെ തൂലിക...
രണ്ടുദിവസമായി വിട്ടു മാറാത്ത പനി കാരണം ഡോക്ടറെ കാണാൻ വന്നതാണ് വിനയൻ.സാമാന്യം നല്ല തിരക്കുണ്ട് ഏറെനേരം ഫോണിൽ കളിച്ചു മടുത്തിരിക്കുമ്പോളാണ് വെയ്റ്റിംഗ് റൂമിലെ ടീപോയിലിരിക്കുന്ന ഏതോ ഒരു മാഗസിൻ ശ്രദ്ധയിൽ പെട്ടത്.അത് വെറുതെ മറിച്ചുനോക്കിയപ്പോൾ പേരിലെ കൗതുകം കൊണ്ട് ഒരു കവിത ശ്രദ്ധയിൽപ്പെട്ടു അത് വായിച്ചു കഴിഞ്ഞപ്പോൾ വളരെയധികം മനോഹരമായി തോന്നി..
പേരിലെ കൗതുകവും പേരുകൊണ്ട് ഉദ്ദേശിക്കുന്നതും വളരെ മനോഹരമായി ലളിതമായ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് രചിക്കപ്പെട്ട കവിത.
അപ്പോഴാണ് കവിതയുടെ സൃഷ്ടാവിന്റെ പേര് ശ്രദ്ധയിൽപ്പെട്ടത് "മാലിനി"...
ആ പേര് കണ്ടതും തന്റെ മനസ് അസ്വസ്ഥമാവാൻ തുടങ്ങി അതെ മാലിനി ആ പേര് എന്നും തനിക്കൊരു അസ്വസ്ഥതയാണ് അക്ഷരങ്ങളും കവിതകളും കഥകളും നിറഞ്ഞ കലാ ലോകത്തെ അവളെക്കാൾ ഏറെ താൻ സ്നേഹിച്ചിരുന്നു എന്നിട്ടും വെറുമൊരു കോർപറേറ്റ് കമ്പനിയിലെ ജീവനക്കാരനായി ഒതുങ്ങേണ്ടി വന്നു തനിക്ക്..
എന്നാൽ അവളോ...?
അവളിന്ന് ലോകമറിയുന്ന എഴുത്തുകാരിയാണ് മാലിനിയുടെ കഥകളും കവിതകളും പ്രശസ്തമാണ് മാലിനിയും...
കോളേജിൽ തന്റെ സഹപാഠി ആയിരുന്നു മാലിനി എഴുത്ത് എന്നത് തനിക്കൊരു ആവേശമായിരുന്നെങ്കിൽ അവൾക്കതൊരു നേരംപോക്ക് മാത്രമായിരുന്നു എഴുതുന്നത് പരസ്പരം കൈമാറി അഭിപ്രായങ്ങൾ പങ്കുവെക്കുമായിരുന്നു തങ്ങളിരുവരും ലാളിത്യം തന്നെയായിരുന്നു എന്നും അവളുടെ രചനകളുടെ മുഖമുദ്ര കട്ടിയേറിയ പദങ്ങൾ ഉപയോഗിക്കാനായിരുന്നു തനിക്കിഷ്ടം മനോഹരമായിരുന്നു അവളുടെ കഥകളും കവിതകളും എങ്കിലും എന്തെങ്കിലും കുറവുകൾ കണ്ടെത്തി അവയെ വിമർശിക്കുന്നത് തനിക്കൊരു ശീലമായിരുന്നു അത് തന്റെ മനസിന്റെ കുശുമ്പ് കൊണ്ടായിരുന്നു.തന്റെ എഴുത്തിനെ അവളെന്നും...