മാന്ത്രിക രത്‌നം
മാന്ത്രിക രത്നം
***************
Part 1 ##
# കഥ നടക്കുന്നത് മന്ത്ര തന്ത്രങ്ങൾക്കും മനുഷ്യ ബലിക്കും പേര് കേട്ട കാളിയത് തറവാട്ടിൽ ആണ്. പണ്ട് കാലം തൊട്ടേ മഹാഭദ്രകാളി സേവ നടത്തുന്ന തറവാട്. നാട്ടുകാർ വളരെയധികം ഭയപ്പെടുന്നവർ.എന്നിരുന്നാലും ഈ നാടിങ്ങനെ സ്വർഗംപോലെ നിലനില്കുന്നത് മഹാഭദ്ര കാളിയുടെ കാരുണ്യം കൊണ്ട് മാത്രമാണ് ന്ന് അവർ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കാളി യത് തറവാടിനെതിരായോ അവരുടെ മനുഷ്യ ബലി ക്കെതിരായോ ആരും തന്നെ പരാതിപെടാറില്ല.
* * ** **
തറവാട്ടിൽ മൂത്ത കാരണവർ കാളിയത് രാമ വർമക്ക് രണ്ട് മക്കളാണ്. കാളിയത് രാമശേഖരനും കാളിയത് രേവതിയും. രാമശേഖരന്റെ ഭാര്യ അനുസൂയാ ദേവി മൂന്നാമത് ഗർഭിണിയാണ്. രേവതിയാകട്ടെ...