...

8 Reads

നിഴലുകൾക്കപ്പുറത്തേക്ക് നീയും ഞാനും ഒന്നായതോർക്കുമ്പോൾ ഇന്നും മനസ്സിലൊരു വിങ്ങലാണ്...കാലങ്ങങ്ങൾക്കപ്പുറം നീയും ഞാനും രണ്ടു കോണിൽ കെട്ടിയിടപ്പെട്ടപ്പോൾ ഒറ്റപ്പെട്ടുപ്പോയത് നമ്മുടെ മാത്രം സ്വപ്നങ്ങളായിയുന്നു..പിതൃത്വം നഷ്ടപ്പെട്ട കുഞ്ഞിനെ പോലെ ആ സ്വപ്നങ്ങൾ മാതൃത്വമില്ലാതെ എവിടെയോ ഇന്നും അലയുകയാണ്...

✍️അജ്മൽ തിരുന്നാവായ

#Love&love
#quoteoftheday
#writers
#malayalamquotes