...

1 Reads

സ്നേഹാക്ഷരങ്ങള്‍ പകര്‍ന്നു നല്കൂ സഖി
സ്മേരമനോജ്ഞമാം നിമിഷത്തില്‍
നറുമലരെങ്ങും വിടര്‍ത്തട്ടെ അതു
നിറദീപകാന്തി പരത്തട്ടെ