...

4 Reads

അകലെ അകലെ മായും മുകിലേ തഴുകുമോ തീരം...
തിരകൾ കരയെ പുണരും ഞൊടിയിൽ ഉണരും സംഗീതം...
ഇരവും പകലും പുലരും മറയും കൊഴിയും ഇല പോലെ...
പ്രണയം പറയാൻ മറന്ന ഹൃദയം വാടും മലർ പോലെ...


അനുദിനം നിൻ ഓർമകൾ എൻ ഉയിരു പിടയുന്നോ...
കരിമുകിൽ മാരിയിൽ എൻ കവിള് നനയുന്നോ..
വീണുറങ്ങും വിരഹ സന്ധ്യേ നീ മറയില്ലേ..
മരുവിലും ഉലകിലും ഇരുള് പടരില്ലേ ...?

#malayalam quote
#മലയാളം