...

8 Reads

പലപ്പോഴും പലർക്ക് മുന്നിലും ഒരു കോമാളിയുടെ മുഖമൂടി അണിയുമ്പോഴും....
ആരും അറിയാതെ മനസ്സിൽ പിടിച്ചടക്കിയ നൊമ്പരങ്ങൾക്ക് മുന്നിൽ എന്റെ കണ്ണുനീർതുള്ളികൾ പോലും പറയാനുണ്ടായിരുന്നു പണ്ടെങ്ങോ കേട്ടറിഞ്ഞ പുഞ്ചിരിയുടെ കഥ...!

✍️അജ്മൽ തിരുന്നാവായ..