
6 Reads
കാലവർഷത്തിൽ നീയെന്നെ
ശാപ വാക്കുകളാൽ മൂടി
കഴിഞ്ഞ വേനലിൽ നീയെന്നെ
സ്നേസ്പർശനങ്ങളാൽ തഴുകി
വരും വേനൽ പ്രതീക്ഷയാണെങ്കിലും
അതുകഴിഞ്ഞാൽ ഞാൻ വെറുമൊരു നോക്കുകുത്തിയെപോലെയിങ്ങനെ....
#malayalamquotes #malayalam #quote
6 Reads
കാലവർഷത്തിൽ നീയെന്നെ
ശാപ വാക്കുകളാൽ മൂടി
കഴിഞ്ഞ വേനലിൽ നീയെന്നെ
സ്നേസ്പർശനങ്ങളാൽ തഴുകി
വരും വേനൽ പ്രതീക്ഷയാണെങ്കിലും
അതുകഴിഞ്ഞാൽ ഞാൻ വെറുമൊരു നോക്കുകുത്തിയെപോലെയിങ്ങനെ....
#malayalamquotes #malayalam #quote