2 Reads
എന്നിലില്ലാത്തതായൊന്നുമില്ല...
ആകാശവും,
അനന്തകൊടി നക്ഷത്രങ്ങളും,
സൂര്യനും, ചന്ദ്രനും,
ഭൂമിയും,
ഈ പ്രപഞ്ചമൊന്നാകെയും,
നിന്റെ സൃഷ്ടികളെല്ലാതും,
ഞാനും...
നീയും...
എല്ലാം... എല്ലാം...
- മഹാകവി ഞാൻ -
#soofi
#Devine
#spirituality
2 Reads
എന്നിലില്ലാത്തതായൊന്നുമില്ല...
ആകാശവും,
അനന്തകൊടി നക്ഷത്രങ്ങളും,
സൂര്യനും, ചന്ദ്രനും,
ഭൂമിയും,
ഈ പ്രപഞ്ചമൊന്നാകെയും,
നിന്റെ സൃഷ്ടികളെല്ലാതും,
ഞാനും...
നീയും...
എല്ലാം... എല്ലാം...
- മഹാകവി ഞാൻ -
#soofi
#Devine
#spirituality