4 Reads
ഒക്ടോബറിലെ ഒരു സായാഹ്നത്തിലായിരുന്നു..അവളെന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്...ആയിരം വർണങ്ങൾ മാനത്തുദിച്ചതുപോലെ...എന്നിൽ സന്തോഷത്തിന്റെ തിരമാലകൾ അലതല്ലി...കാലം കടന്നു പോയി...ഒടുവിൽ യാത്രപോലും ചോദിക്കാതെ ഒക്ടോബറിലെ ഏതോ ഒരു സായാഹ്നത്തിൽ അവളെന്നെ വിട്ട് ഈ ലോകത്തെ വിട്ടു തന്നെ പോയി...മങ്ങിയ ഓർമ്മകൾ ഞാൻ ഇടയ്ക്ക് പൊടി തട്ടിയെടും എനിക്ക് മാത്രം സമ്മാനിച്ച ഓർമകളെ താലോലിക്കാൻ...
✍️ അജ്മൽ തിരുന്നാവായ
#October #quoteoftheday #writers