...

4 Reads

ഉപ്പാടെ കണ്ണിലും
നനവുണ്ടെന്നന്നറിഞ്ഞത്..
പിരിയാൻ നേരമായിരുന്നു...
ഉപ്പാടെ ഖൽബു
പിടയുമെന്നറിഞ്ഞത്
ഞാൻ കരഞ്ഞപ്പോഴായായിരുന്നു..
വാചാലമായിരുന്ന ഉപ്പയിൽ
മൗനം കണ്ടത്
എന്നിലെ മൗനം
ഹൃദയത്തിൽ മുറിവാണെന്ന്
അറിഞ്ഞപ്പോഴായിരുന്നു..
കൂടെയുണ്ടെന്ന് പറയാതെ
നെഞ്ചോട് ചേർത്ത് പിടിച്ചും
ഈ കൈകൾക്ക് ഇനിയും താങ്ങാൻ
പറ്റുമെന്ന് കാതോരം പറഞ്ഞിരുന്നു ...!

നീ ഹാരം...