9 Reads
അവൾ അവനോട് ചോദിച്ചു...
എനിക്ക് നിന്നെ എത്ര ഇഷ്ടമുണ്ടെന്നറിയാമോ?
അതിനുത്തരമായി അവൻ അവളോട് ചോദിച്ചു...
എനിക്ക് നിന്നെ എത്ര ഇഷ്ടമുണ്ടെന്ന് അറിയാമോന്ന്...
സത്യത്തിൽ രണ്ടാൾക്കും അതെത്രത്തോളമുണ്ടെന് അറിയില്ലായിരുന്നു...
കാരണം ആ ഇഷ്ടത്തിന്റെ അറ്റം
അവരുടെ കാഴ്ചകൾക്കും
അപ്പുറത്തായിരുന്നു...
അവരുടെ ജീവിതത്തിനും അപ്പുറത്തായിരുന്നു...
- മഹാകവി ഞാൻ -