...

5 Reads

ഇന്നിന്റെ നൊമ്പരങ്ങളിൽ എരിഞ്ഞു തീരുമ്പോഴും...ചിലപ്പോഴൊക്കെ ഞാൻ നിന്നെ ഓർക്കാറുണ്ട്...ഒരുമിച്ചു കണ്ട കിനാവുകളിൽ പലതും...ഞാൻ മാത്രമാണല്ലോ അനുഭവിക്കുന്നത് എന്നോർത്ത്...