...

6 Reads

#RediscoveredJoy
മറന്നുപോയെന്ന് മനസ്സു വിശ്വസിച്ചതിനെ വീണ്ടും കണ്ടുപിടിക്കുന്ന നിമിഷത്തിൻ്റെ പേരുകൂടിയാണ് സന്തോഷം.
നഷ്ട്ടമായെന്ന് ബോധ്യമായതൊക്കെയും അസ്തമിച്ച
പ്രതീക്ഷകൾക്കു ശേഷം തിരിച്ചു വരുന്ന നിമിഷം പോലെ....