...

8 Reads

എന്റെ ഹൃദയത്തിന്റെ വാതായനം നിനക്ക് വേണ്ടി ഞാൻ തുറന്നിടാം...അവിടെ നിനക്കായ് മാളികകൾ കെട്ടിപ്പടുക്കാം....നമ്മൾ നെയ്തെടുത്ത ആ സ്വപങ്ങളെ തേടി നമ്മുക്കൊരുമിച്ചു യാത്രയാകാം...
ഓർമ്മകളുടെ തീരത്ത് നിനക്കായ് ഞാൻ കാത്തിരിക്കാം....
#quoteoftheday