love lost
ഹൃദയത്തിന്റെ അഗാതമായ
നീലിമയിൽ നിന്നെ ഞാൻ തലോടി.....
മൗനമായ നിൻ മിഴിയിണകളിൽ
കണ്ടു ഞാൻ എൻ ഓർമകൾ
എങ്കിലും സഖി നീ
മൗനമായി നിൽക്കവേ നിന്റെ ...
നീലിമയിൽ നിന്നെ ഞാൻ തലോടി.....
മൗനമായ നിൻ മിഴിയിണകളിൽ
കണ്ടു ഞാൻ എൻ ഓർമകൾ
എങ്കിലും സഖി നീ
മൗനമായി നിൽക്കവേ നിന്റെ ...