...

11 views

നീ മലയാളിപ്പെണ്ണ്


ഈ വഴിയോരത്തിന്നാദ്യമായ് ഞാൻ -
കണ്ട ചെമ്പനീർ പൂവാണു നീ...
കടലോരമറിയാതെൻ മനസ്സിനെ,
തഴുകുന്ന സാന്ത്വനക്കാറ്റാണു നീ...

കാർമേഘമറിയാതെന്നഗതാരിൽ
ചൊരിയുന്ന സ്നേഹാർദ്ര മഴയാണു നീ
പൂക്കാലമറിയാതെന്നാത്മാവിൽ
പൂക്കുന്ന സ്നേഹത്തിൻ മലരാണു നീ..
...