...

9 views

"ഇഷ്ടം"

"ആദ്യമായ് കണ്ടതും വഴിയോരത്ത്
തുടർന്ന് നാം കണ്ടതും വഴിയോരത്ത്
ചോദിച്ചിരുന്നു ഞാൻ എന്റെ മോഹം
ഇന്നും നീ ഉത്തരം തന്നതില്ല

എങ്കിലും ചൊല്ലുന്നു ഞാൻ ഇപ്പോഴും
ഇഷ്ടമാണ് നിന്നെ നൂറു വട്ടം "
© അരുണ്‍ വിജയ്