വിശ്വാസ വഞ്ചന
പറഞ്ഞു തന്ന ഓർമകളെ
നി പുഴയിൽ കൊണ്ട് എറിഞ്ഞില്ലേ
നമ്മുടെ നൊമ്പരങ്ങൾ നി കാട്ടിൽ
കൊണ്ട് എരിച്ചു കളഞ്ഞില്ലേ.
മറ്റാർക്കും നൽകാത്ത എൻ സ്നേഹത്തെ നി തുറന്നു നോക്കി
ഞാൻ അറിയാതെ മോഷ്ടിച്ചില്ലേ.
നിൻ നന്മയ്ക്കായി ചെയ്ത
കാര്യങ്ങൾ നാടാകെ പരത്തിയില്ലേ.
ഞാൻ പറഞ്ഞു തന്ന രഹസ്യങ്ങൾ മറുപുറത് ചോർത്തി കൊടുത്തില്ലേ നി.
സ്നേഹം എന്ന പേരിൽ എന്നെ
ഇത്രനാളും നി കബളിപ്പിച്ചില്ലേ.
എന്റെ വേദനകളെ നി
തുരന്നു തിന്നു കളഞ്ഞില്ലേ.
സ്നേഹം അമിതമായപ്പോൾ അതിന്റെ വില നി അറിഞ്ഞില്ലല്ലോ.
പക്ഷെ ഒരു നാൾ എന്റെ അസ്തമനത്തിനു ഉത്തരം നി
കാലത്തോട് പറയേണ്ടിവരും.
അന്ന് ഞാൻ ചിലപ്പോൾ
മറ്റൊരു വസന്തമായിരിക്കും.
© അനീ