എൻ സ്‌നേഹം
ഒരു മോഹ കാറ്റായ് മാറി നിന്നിൽ ഞൻ പുണരവേ...
പല നാളായ് ഉള്ളിൽ തോന്നും എൻ
സ്നേഹം അറിയുമോ...
മറക്കുന്നു ഞാനീ ലോകം നിന്നിൽ ഞാൻ ചേരവേ...
കുളിരുന്നു ഇന്നെൻ നെഞ്ചം എന്നിൽ നീ...
പല നാളായ് ഉള്ളിൽ തോന്നും എൻ
സ്നേഹം അറിയുമോ...
മറക്കുന്നു ഞാനീ ലോകം നിന്നിൽ ഞാൻ ചേരവേ...
കുളിരുന്നു ഇന്നെൻ നെഞ്ചം എന്നിൽ നീ...