...

11 views

ഓർമ്മകൾ
ഓർമ്മകൾ

ഓർമ്മകൾക്കൊരു പൊട്ടുതൊടുവിക്കുവാൻ
ഓർക്കാപ്പുറത്തു നിന്നോടി വന്നതാണ് ഞാൻ
ഓർമ്മകളേ നിങ്ങളിനി ഇതിലേ ഇതിലേ
ഓളങ്ങളായ് ഒളി ചിമ്മി ചിമ്മി

കഴിഞ്ഞുപോയ ആ കാലങ്ങൾ ഇനിയെന്ന് ഇനിയെന്ന്...