കനലായ്
ഈ വാടിയിലോരു പൂവായ്
അതിലൊരു ചെറു ശലഭമായ്
അങ്ങകലെ ഉയർന്നൊരു വന്മലയായ്
അതിൽ ഒരു തെളിനീർ ഉറവയായ്
കാടിളക്കി വന്നൊരു പുഴയായി
അതിൽ നീന്തി തുടിക്കുന്ന ഒരുചെറു മത്സ്യമായ്
മേഖത്തിലെ ഒരു നനവായ്
അതിൽ വിരിഞ്ഞൊരു മാരിവില്ലായ്
ഒരു വൻമരത്തിൻ ചില്ലയായ്
അതിലൊരു കിളിയുടെ നാദമായ്
വീശിയടിച്ചൊരിളം കാറ്റായ്
അതിൽ ഉയർന്നു പൊങ്ങിയ ഒരു ചെറു കതിരായ്
സ്വപ്നം പോലെ വിശാലമായൊരു കടലായ്
കടൽ തിരയെ മാറോടു...
അതിലൊരു ചെറു ശലഭമായ്
അങ്ങകലെ ഉയർന്നൊരു വന്മലയായ്
അതിൽ ഒരു തെളിനീർ ഉറവയായ്
കാടിളക്കി വന്നൊരു പുഴയായി
അതിൽ നീന്തി തുടിക്കുന്ന ഒരുചെറു മത്സ്യമായ്
മേഖത്തിലെ ഒരു നനവായ്
അതിൽ വിരിഞ്ഞൊരു മാരിവില്ലായ്
ഒരു വൻമരത്തിൻ ചില്ലയായ്
അതിലൊരു കിളിയുടെ നാദമായ്
വീശിയടിച്ചൊരിളം കാറ്റായ്
അതിൽ ഉയർന്നു പൊങ്ങിയ ഒരു ചെറു കതിരായ്
സ്വപ്നം പോലെ വിശാലമായൊരു കടലായ്
കടൽ തിരയെ മാറോടു...