...

6 views

പൊൻ തിരിനാളം
ആത്മാവിൽ ഒരു തിരിനാളം ഒരു പൊൻ തിരിനാളം
അലിയുന്നു സ്നേഹത്തിൽ ഉരുകും ഒരു നെയ്തിരിനാളം

അറിയും നിൻ പാപങ്ങൾ അതിലേറെ നിന്നെയും
അകതാരിൽ ചേർക്കുന്നോൻ നീയറിയാതെ നിന്നുള്ളിലായ്

അകലത്തായ് നീ മായുമ്പോൾ അരികിലായ് വന്നണയുന്നോൻ...