...

8 views

"തുള്ളി"
"ഞാനാം ദളത്തിന്റെ മേലെ പതിക്കുന്ന
തൂമഞ്ഞു തുള്ളികള്‍ നീ...
എന്നും പുലര്‍കാലം എന്നെ ഉണര്‍ത്തുന്ന
സ്നേഹര്‍ദ്ര ഹിമകണo നീ...
അനുദിനം അകതാരില്‍ കുളിര്‍മ പരത്തുന്ന
ചുംബന: തുള്ളികള്‍ നീ...
മായാത്ത ഓര്‍മയായ് എന്നില്‍ നിറയുന്ന
സ്നേഹാര്‍ദ്ര തുള്ളികള്‍ നീ...
പ്രണയാര്‍ദ്ര തുള്ളികള്‍ നീ..."
© അരുണ്‍ വിജയ്