...

1 views

പരിഭവം..
ആ മൂക്കുത്തി വിറ്റുപോയിട്ട് കാലമേറെയായി മൂക്കിന്റെ തുളയടഞ്ഞു

പാവം.. കുറേക്കാലം ഈർക്കില് തിരുകി കൊണ്ട് നടന്നു. ഒടുവിൽ മടുത്തു കാണും

ഒരുതരി പൊന്നുമതി ഒരു മൂക്കുത്തി പണിയാൻ...