ഒരു പനിനീർ പ്രണയം
ഒരു മന്ദമാരുതൻ മിഴികളാൽ തഴുകിയ
പനിനീർ ഇളംപുഷ്പം മിഴി തുറന്നു...
കൺതുറന്നങ്ങനെ നോക്കുമ്പോൾ മുന്നിലായ് നിൽപതോ തന്നുടെ പ്രാണ നാഥൻ...
...
പനിനീർ ഇളംപുഷ്പം മിഴി തുറന്നു...
കൺതുറന്നങ്ങനെ നോക്കുമ്പോൾ മുന്നിലായ് നിൽപതോ തന്നുടെ പ്രാണ നാഥൻ...
...