...

13 views

പ്രണയനില
നിനച്ചിരിക്കാതെ നിന്ന നേരം നിനവായി വന്നു നീ.
മിഴിചിമ്മാ നേരം അശ്രുവായി പൊഴിഞ്ഞു നീ.
അകലാതെ മറയുന്ന നേരം പനിനീരായി വിടർന്നു നീ. മായുന്ന സന്ധ്യതൻ നിർവൃതി പൂണ്ടു നീ ആകാശ വീഥിയിൽ മേഘസ്തംഭമായി..
@Alex
© All Rights Reserved