സ്വപ്നം
വെറുതെ മയങ്ങുന്ന നേരത്ത് ഞാൻ -
നിന്റെ മധുരമാം ഗാനങ്ങൾ ഓർത്തു..
അതിൽ അനുരാഗമാകുന്ന അഴകേറും
രാഗങ്ങൾ ഹൃദയത്തിൻ പാട്ടിൽ അലിഞ്ഞു..
ഒരു നൂറുജന്മങ്ങൾ കഴിഞ്ഞാലും നീയെന്നിൽ
ഉണരുന്ന സ്നേഹമാകേണം..
ആ സ്നേഹത്തിൻ...
നിന്റെ മധുരമാം ഗാനങ്ങൾ ഓർത്തു..
അതിൽ അനുരാഗമാകുന്ന അഴകേറും
രാഗങ്ങൾ ഹൃദയത്തിൻ പാട്ടിൽ അലിഞ്ഞു..
ഒരു നൂറുജന്മങ്ങൾ കഴിഞ്ഞാലും നീയെന്നിൽ
ഉണരുന്ന സ്നേഹമാകേണം..
ആ സ്നേഹത്തിൻ...