മനുഷ്യർ
മേഘങ്ങൾപായും നീലാകാശത്തിൻ താഴത്ത്
മോഹങ്ങൾ മുന്നിൽ കണ്ടു പായുന്ന ദേഹങ്ങൾ
രണ്ടറ്റം മുട്ടിക്കാനായ്...
മോഹങ്ങൾ മുന്നിൽ കണ്ടു പായുന്ന ദേഹങ്ങൾ
രണ്ടറ്റം മുട്ടിക്കാനായ്...