എൻ്റെ യേശുവേ നല്ല യേശുവേ
എൻ്റെ യേശുവേ നല്ല യേശുവേ
ഏകാന്തമായൊരെൻ അരികെ വന്നു നീ
എത്രയോ അകലെയായ് ഞാൻ നിൽപൂ
എത്രയോ പാപങ്ങൾ വീണ്ടും ചെയ്ത്
എന്നാകുമീ ലോകം വാസം വെടിഞ്ഞ്
ഏകനായ് പോകും ഈ ഉലകിൽ നിന്നും
എന്നാലോചനയിൽ ഞാൻ മുഴുകിയപ്പോൾ
എന്നാരാഞ്ഞു വന്നൊരെൻ
എൻ താതനെ
(എൻ്റെ യേശുവേ…
പിന്നെയും പിന്നെയും വഴുതി പോയ് ഞാൻ
പാപ ചേറ്റിൻ്റെ ആഴങ്ങളിൽ
വീണ്ടും വീണ്ടും അകന്നു പോയ് ഞാൻ
മുൾപടർപ്പിലേക്ക്...
ഏകാന്തമായൊരെൻ അരികെ വന്നു നീ
എത്രയോ അകലെയായ് ഞാൻ നിൽപൂ
എത്രയോ പാപങ്ങൾ വീണ്ടും ചെയ്ത്
എന്നാകുമീ ലോകം വാസം വെടിഞ്ഞ്
ഏകനായ് പോകും ഈ ഉലകിൽ നിന്നും
എന്നാലോചനയിൽ ഞാൻ മുഴുകിയപ്പോൾ
എന്നാരാഞ്ഞു വന്നൊരെൻ
എൻ താതനെ
(എൻ്റെ യേശുവേ…
പിന്നെയും പിന്നെയും വഴുതി പോയ് ഞാൻ
പാപ ചേറ്റിൻ്റെ ആഴങ്ങളിൽ
വീണ്ടും വീണ്ടും അകന്നു പോയ് ഞാൻ
മുൾപടർപ്പിലേക്ക്...