...

9 views

പൂവ്


"പൂവേ വിരിഞ്ഞുവോ..
മഞ്ഞില്‍ നനഞ്ഞുവോ
നീയാo മനസ്സിലെന്‍
താളം തുടിച്ചുവോ

എന്നെ പിരിഞ്ഞു നീ
എങ്ങോ അകന്നു നീ
ഇന്നും കൊതിച്ചു പൊയ്
നിന്നോട് അടുക്കുവാൻ "
© All Rights Reserved