മരണമേ! എന്തിനീ തിടുക്കം
മരണമേ,
നീയെന്തിന്നു വേണ്ടി തിക്കി തിരക്കുന്നു
ഇനിയും വിനാഴികൾ കാത്തുനിൽക്കാതെ
ചെയ്തുതീർക്കുവാനുണ്ടൊരുപിടികാര്യങ്ങൾ ഒഴിവാക്കനാക്കാനാകാത്ത തൊന്നൊഴിയാതെയും
നീയെന്തിന്നുവേണ്ടി
കുരുക്കുമുറുക്കുന്നു
വാടിത്തളരാത്തൊരെന്റയ്യീകൈകളിൽ
ഓടിത്തീർക്കുവാനിനി കാതങ്ങളേറെയുണ്ടെന്നതറിയാതെ ആർത്തുവിളിക്കാതെ
...