lonelinesses love
If only you had known me for a while...
If only you'd remembered me for a moment ...
If only you'd set aside a word for me...
If only you had known the breath in you as a birth...
At least for nothing when pushed along the way like a leaf stalk
you could have looked back to see if there was life...
ഒരുവേള നീയെന്നെ അറിഞ്ഞിരുന്നെങ്കിൽ
ഒരുമാത്ര നീയെന്നെ ഓർത്തിരുന്നെങ്കിൽ
ഒരു മൊഴി എനിക്കായ് മാറ്റി നീ വെച്ചിരുന്നെങ്കിൽ
ഒരു ജന്മമായ് നിന്നിലെ ശ്വാസത്തെ അറിഞ്ഞിരുന്നെങ്കിൽ
ഒരു ഇലക്കീറായി വഴിയിൽ തള്ളവേ വെറുതെയെങ്കിലും
ഒന്നു തിരിഞ്ഞു നോക്കാമായിരുന്നു ജീവനുണ്ടോയെന്ന്...
काश तुम मुझे कुछ समय के लिए जानते थे ...
काश तुमने मुझे एक पल के लिए याद किया होता ...
काश आप मेरे लिए एक शब्द अलग रख देते ...
काश आप अपने अंदर की सांस को जन्म के रूप में जानते होते......