...

6 views

രാത്രിയാത്ര
വാനം മെലെ മൂടിയൊരിരുളെ
നീ തുറന്നു ഈ മായാ നഗരം
ദൂരേ തേടിയ ചില്ല മറന്നീ
ഓരം മെല്ല നീന്നെൻ മിഴികൾ
കൂടണയാനായി ഈ വഴി
പോക്കും യാത്രികർ ഏറെ
ഇതിൽ ഇത്തിരി മാത്രം
കേൾകുന്നീ നിശയുടെ നാദം
എന്നെ മറന്നു നിന്നിവിടെ
നേരം
പോയന്നറിയാത്തെ
യാത്ര തുടർന്നു ഞാനീവഴിയെ
ഒരു യാത്രികനായി വീണ്ടും



© Akhil V B