...

9 views

ഒറ്റപ്പെടൽ
രാത്രിയെ പേടിച്ചിരുന്നൊരു കാലം
എനിക്കുമുണ്ടായിരുന്നു...
ഓരോ രാവും എനിക്കൊറ്റപെടലിന്റെ
നോവ് സമ്മാനിച്ചു
പകലിനെ കാത്ത് കണ്ണുകൾ ചിമ്മി
സമയം കളഞ്ഞ നിമിഷങ്ങൾ....
എന്നാൽ ഇന്ന് ഞാൻ രാത്രിയെ പ്രണയിക്കുന്നു
ഒറ്റപെടലിൽനിന്ന് എനിക്ക് പുതിയൊരു
ലോകം കാട്ടി തന്നു പുതു ലോകം സമ്മാനിച്ചു
കൂട്ടിന് ചന്ദ്രനും,ഒരായിരം താരകങ്ങളും....

© SL