...

20 views

കവിത പൂക്കും കണ്ണ്
താരക മുഖരിതമാം നഭസ്സിൽ
ചന്ദ്രിക നിറയ്ക്കും തിങ്കളും
മരുതൻ വഹിക്കുമീ കുളിരും
മലിക വിരിഞ്ഞോരാ ഗന്ധവും
പാദപ പത്രത്തിൻ നിനാദവും
എൻ മഞ്ചലിൽ ചാരെ വന്നോരാ
നിദ്രയും
അന്നേരം എൻ നിനവിലേക്കായ് വന്നു നിൻ ഒളിയാർന്നൊരു വദനവും
നൂറു കവിതകൾ ചോലുമ്മാ നേത്രവും..,.