...

18 views

യക്ഷി
ഇരുളിന്റെ മറവിലും
ഇടതൂർന്ന നിലാവിലും
രജനിതൻ ഗന്ധവുമായി വന്നൊരെക്ഷി
സുഗന്ധത്തിൽ ചാലിച്ച പ്രതികാരദാഹവുമായി കാൽച്ചിലംമ്പുകിലുക്കി വന്നൊരുത്തി....
പ്രതികാരത്തിൻ കവിതകൾ
നിൻ ദംഷ്ട്രങ്ങളാൽ മനുജനിൻ കൺഠത്തിൽ കോറുമ്പോൾ,ചുടു ചോരയോടൊപ്പം നിൻ മിഴി-
നീർ നീ ചാലിച്ചതെന്തേ....

ദാഹം തീർത്തു നീ...