...

3 views

കവിത : നദിക്കരയിൽ
കുളിരേകി ഒഴുകുന്ന നദിയുടെ അരികിലായ്
കുരുവികൾ വന്നു കുളിക്കുന്ന കാഴ്ച.
തത്തിക്കളിച്ചും ചിറകിട്ടടിച്ചും ഉത്സാഹമേകുന്ന കാഴ്ച വിചിത്രം....